ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. പല സ്ഥലങ്ങളിലും കൂര്‍ക്കം വലി നിമിത്തം വിവാഹമോചനം വരെ നടന്നിട്ടുണ്ട്. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി. ഇത് മാത്രമല്ല, ഉറക്കത്തിലുള്ള കൂര്‍ക്കംവലി പക്ഷാഘാതത്തിനു വരെ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ഇതൊക്കെ കേട്ട് കൂര്‍ക്കംവലിക്കാര്‍ ടെന്‍ഷനാകണ്ട. ഇതിനൊക്കെയുള്ള പരിഹാരവുമായാണ് ദി ഹെൽത്തി സ്ലീപ് എത്തിയിരിക്കുന്നത്.
അമിതമായ കൂർക്കംവലിക്കും ഉറക്കപ്രശ്നങ്ങൾക്കും യഥാസമയം വിദദ്ധ ചികിത്സ തേടണം. ഇല്ലെങ്കിൽ അവ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഉറക്കത്തിന്റെ ദൈർഘ്യത്തെയും നിലവാരത്തെയും കൂർക്കംവലി ബാധിക്കുന്നു എന്നത് മാത്രമല്ല കാരണം രോഗങ്ങളുടെ സൂചനകൂടിയകാമത് . കൂടുതൽ വിവരങ്ങൾക്കും ചികിത്സക്കും ഞങ്ങളെ സമീപിക്കുക . http://www.thehealthysleep.in/
Friday, 23 May 2014
അങ്ങനെ കൂര്‍ക്കംവലിക്കും പരിഹാരമായി!!!
Labels:
breathing problems,
koorkkam vali,
obstructive sleep apnea,
Oral Appliance Therapy,
sleep apnea,
sleep breathing,
sleep disorder,
snoring treatment,
swasa thadasam,
കൂര്‍ക്കംവലി
Location:
Kerala, India
Subscribe to:
Post Comments (Atom)
No comments:
Post a Comment